Posts

Textual material

Digital Text

Innovative work

INNOVATIVE WORK

REFLECTION OF NINTH WEEK TEACHING PRACTICE

Image
28/2/2022  ഈയാഴ്ച തുടങ്ങുന്നതുതന്നെ വളരെ വിഷമത്തോടെ കൂടിയാണ്. എന്തെന്നാൽ ഞങ്ങളുടെ ടീച്ചിംഗ് പ്രാക്ടീസിന് അവസാനത്തെ ആഴ്ചയാണ് ഇത്. വളരെ വിഷമത്തോടെ കൂടിയാണ് സ്കൂളിൽ എത്തിച്ചേർന്നത്. പത്താം ക്ലാസിലെ മോഡൽ എക്സാം നടക്കുന്നതിനാൽ ഉച്ചയ്ക്കുശേഷം 8,9 സ്റ്റാൻഡേർഡ് കൾക്ക് ഈയാഴ്ച ക്ലാസുകൾ ഒന്നും തന്നെ ഇല്ല. ഞാൻ 8Eയ്ക്ക്ഇന്ന് ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തി.  കൃത്യം 3 30 ന് സ്കൂളിൽ നിന്നും മടങ്ങി 1/3/2022  ഇന്ന് പൊതു അവധി ആയതിനാൽ സ്കൂളിൽ ക്ലാസുകൾ ഉണ്ടായിരുന്നില്ല 2/3/2022  ഇന്ന് പതിവുപോലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്നെനിക്ക് പീഡകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇന്ന് ഞങ്ങളുടെ ക്ലാസ് കാണുവാൻ രമ്യ ടീച്ചർ വന്നിരുന്നു. അതിനുശേഷം അർച്ചന ചേച്ചിയുടെ ക്ലാസ് നിരീക്ഷിക്കുവാൻ അവസരം  ലഭിച്ചു. എട്ടാം ക്ലാസിലെ ഇന്ന് കൂടി മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ. അവർ ഇനി അടുത്ത തിങ്കളാഴ്ച സ്കൂളിലെത്തുമ്പോൾ ഞങ്ങൾ ഇവിടെ കാണില്ല. അതിനാൽ എട്ടിലെ സ്റ്റുഡൻസ് നോട് യാത്ര പറയുവാൻ ഞാൻ പോയി. കുട്ടികൾക്ക് മിഠായി വാങ്ങി കൊടുത്തു. വളരെ സങ്കടത്തോടെ കൂടിയാണ് അവർ എന്നെ യാത്രയാക്കിയത്. കുട്ടികൾ ഫീഡ്ബാക്ക് എ...

REFLECTION OF EIGHTH WEEK TEACHING PRACTICE

Image
21/2/2022 ഇന്ന് പതിവുപോലെ 9മണിക്ക് തന്നെ സ്കൂളിൽ എത്തി ചേർന്നു. ഇന്ന് മുതൽ ഫുൾ ഡേ ടൈം ടേബിൾ തുടങ്ങിയതിനാൽ 7പീരിയഡ് ക്ലാസുകൾ ഉണ്ട്. എനിക്ക് രണ്ടു പീരിയഡ് ആയിരുന്നു ക്ലാസ്സ്‌.8E യ്ക്ക് കെമിസ്ട്രി രണ്ടാമത്തെ പീരീഡും 8E യ്ക്ക് തന്നെ നാലാമത്തെ പീരിയഡ് ഫിസിക്സ്‌ ക്ലാസും . ഫൈബെറുകളും പ്ലാസ്റ്റിക്കുകളും എന്ന ചാപ്റ്ററിന്റെ റിവിഷൻ ചെയ്തു. ഉച്ചക്ക് ശേഷം   കുറച്ചു ക്ലാസുകൾ ഫ്രീ ആയിരുന്നു. അവിടെ കൺട്രോൾ ചെയ്യുവാൻ പോയി അതിനുശേഷം കൃത്യം 3:30നു സ്കൂൾ സമയം കഴിഞ്ഞപ്പോൾ തന്നെ അവിടെ നിന്നും മടങ്ങി. രാത്രി ഞങ്ങളുടെ കെമിസ്ട്രി ടീച്ചറുടെ നിർദ്ദേശപ്രകാരം.8ആം  ക്ലാസ്സിലെ കുട്ടികൾക്ക് NMS സ്കോളർഷിപ്പിന്റെ ഭാഗമായി ഞാനും ദർശയനയും ക്ലാസ്സ്‌ online ആയി എടുത്തു. 1മണിക്കൂർ ആയിരുന്നു ക്ലാസ്സ്‌. വളരെ പുതിയ ഒരു അനുഭവം ആയിരുന്നു. കുട്ടികൾ എല്ലാപേരും വളരെ ആവേശത്തോടെ ആണ് സംശയങ്ങൾ ക്ലിയർ ചെയ്തത്. 22/2/2022 പതിവുപോലെ 9മണിക്ക് തന്നെ സ്കൂളിൽ എത്തി ചേർന്ന് എനിക്ക് ഇന്ന് 2 പീരീഡ് ക്ലാസ്സ്‌ ഉണ്ടായിരുന്നു. 9Hnu തന്നെ ആയിരുന്നു ക്ലാസ്സ്‌ ഒത്തിരി കുട്ടികൾ വന്ന ഡേ കൂടി ആയിരുന്നു. ക്ലാസ്സ്‌റൂം മാനേജ് ചെയ്യുവാ...

REFLECTION OF SEVENTH WEEK TEACHING PRACTICE

Image
14/2/2022 ഇന്ന് വളരെ സന്തോഷത്തോടെ ആണ് സ്കൂളിൽ എത്തിയത്. കുട്ടികൾ എല്ലാപേരും യൂണിഫോം ഒക്കെ ഇട്ടു വീണ്ടും സ്കൂളിൽ വരുന്ന കാഴ്ച കാണുമ്പോൾ തന്നെ  നല്ല രസം ആണ്. ഇന്ന് എനിക്ക് പീരിയഡ് ഒന്നും തന്നെ ഇല്ലായിരുന്നു. ഉച്ചക്ക് സ്കൂളിൽ ഉച്ചഭക്ഷണം വിളമ്പുവാൻ പോയിരുന്നു. 15/2/2022 ഇന്ന് ഇലക്ഷന്റെ ഭാഗമായി കോളേജിൽ എത്തി ചേരണം ആയിരുന്നു. അതിനാൽ നമുക്ക് ഇന്ന് സ്കൂളിൽ പോകണ്ടായിരുന്നു. 16/2/2022 ഇന്ന് ആറ്റുകാൽ പൊങ്കാല ആയതിനാൽ പൊതു അവധി ആയിരുന്നു. 17/2/2022 ഇന്ന് പതിവുപോലെ  സ്കൂളിൽ 9മണിക്ക് തന്നെ എത്തി ചേർന്ന്. ഇന്ന് എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു പക്ഷെ 7C യ്ക്ക്  ക്ലാസ്സ്‌ കണ്ട്രോൾ ചെയ്യുവാൻ ചുമതല പെടുത്തി. ഞാൻ അവരുടെ ക്ലാസ്സിൽ കയറി  സയൻസ് വിഷയം പഠിപ്പിച്ചു വളരെ സന്തോഷത്തോടെ ആണ് ഞാൻ അവരെ പഠിപ്പിച്ചത്. വളരെ നിഷ്കളങ്കരായ കുട്ടികൾ ആയിരുന്നു അവർ. നല്ലപോലെ ക്ലാസ്സ്‌ കേട്ടുകൊണ്ട് അവർ ഇരുന്നു.അതിനു ശേഷം 3മണിക്ക് തന്നെ സ്കൂളിൽ നിന്നും മടങ്ങി. 18/2/2022 ഇന്ന് എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. 19/2/2022 ഇന്ന് പതിവുപോലെ സ്കൂളിൽ എത്തിചേർന്ന് ഒരുപാട് നാളുകൾക്കു ശേഷം എന്റെ 9H സ...

REFLECTION OF SIXTH WEEK TEACHING PRACTICE

7/2/2022 ഇന്ന് എനിക്ക് ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരുന്നു.8E യ്ക്ക് ആയിരുന്നു ക്ലാസ്സ്‌. എന്റെ ക്ലാസ്സ്‌ ഒബ്സെർവഷന് വിജി ടീച്ചർ കയറി. ടീച്ചർ വളരെ നല്ല അഭിപ്രായം ആണ് പറഞ്ഞത്. 8/2/2022 ഇന്നും പതിവ് പോലെ ഓൺലൈൻ ക്ലാസ്സ്‌ ഉണ്ടായിരുന്നു.9G,9H ആയിരുന്നു ക്ലാസ്സ്‌. ആസിഡ്സ് ആൻഡ് ബേസ്സ് എന്നചാപ്റ്ററിന്റെ റിവിഷൻ ക്ലാസുകൾ ആയിരുന്നു. 9/2/2022 ഇന്ന് എനിക്ക് പതിവുപോലെ ക്ലാസുകൾ ഉണ്ടായിരുന്നു.8E യ്ക്ക് ആയിരുന്നു ക്ലാസ്സ്‌. Static എലെക്ട്രിസിറ്റി എന്നാ ചാപ്റ്റർ ആണ് ഞാൻ എടുത്തത്. കുട്ടികൾ വളരെ  ആകാംഷയോടു കൂടി ആണ് ക്ലാസുകൾ  അറ്റൻഡ് ചെയ്തത് 10/2/2022 ഇന്ന് എനിക്ക് 8E യ്ക്ക് ക്ലാസുകൾ ഉണ്ടായിരുന്നു. അതിനു ശേഷം ഉച്ചക്ക് 9g,9Hnu ക്ലാസ്സു ഉണ്ടായിരുന്നു. 11/2/2022 പതിവുപോലെ  എനിക്ക് ഇന്നും രാവിലെ ക്ലാസ്സ്‌ ഉണ്ടായിരുന്നു 8E യ്ക്ക് ഞാൻ സ്റ്റേറ്റിക് electricity ആണ് എടുത്തത് അതിനു ശേഷം.9H,9G ക്ക് കെമിസ്ട്രി ക്ലാസ്സ്‌ എടുത്തു. 12/2/2022 പതിവുപോലെ  ഇന്ന് രാവിലെ ക്ലാസ്സ്‌ എടുത്തു static electricity ചാപ്റ്റർ കുട്ടികൾക്ക് റിവിഷൻ കൊടുത്തു. വളരെ സന്തോഷത്തോടെ ആണ് ഈ ആഴ്ച അവസാനിക്കുന്നത്. കാരണം അടുത്ത ആഴ്ച മുതൽ ക...

REFLECTION OF FIFTH WEEK TEACHING PRACTICE

31/1/2022 പതിവ് പോലെ ഇന്നും 9മണിക്ക് തന്നെ സ്കൂളിൽ എത്തി ചേർന്നു. പ്രധാന അധ്യാപികയുടെ നിർദ്ദേശപ്രകാരം  ഞങ്ങൾ സ്കൂളിൽ നിന്നും വേഗം തന്നെ വീട്ടിലേക്ക് മടങ്ങി. കോവിഡ് രൂക്ഷമായതിനാൽ ഞങ്ങൾക്ക് അധ്യാപിക ഒരു അഴച്ച ലീവ് തന്നു. ഞങ്ങൾ ഉടൻ തന്നെ വീടുകളിലേക്ക് മടങ്ങി. 1/2/2022 ഇന്ന് ഞാൻ ആദ്യമായി വീട്ടിൽ നിന്ന് കൊണ്ട് ഓൺലൈൻ ക്ലാസ്സ്‌ എടുത്ത ദിനം ആയിരുന്നു 9G യ്ക്ക് ആയിരുന്നു ക്ലാസ്സ്‌.  നെറ്റ് ഇഷ്യൂസ് ഒരുപാട് ഉണ്ടായിരുന്നു. കുട്ടികൾ വളരെ  ആക്റ്റീവ് ആയി ആണ് ക്ലാസ്സ്‌ കേട്ടു കൊണ്ട് ഇരുന്നത്. 2/2/2022 ഇന്ന് എനിക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നു.8E യ്ക്ക് ആയിരുന്നു ക്ലാസ്സ്‌ ഫിസിക്സ്‌ ആണ് പഠിപ്പിച്ചത്. കുട്ടികൾ വളരെ ആക്റ്റീവ് ആയിരുന്നു.  നന്നായി ക്ലാസ്സ്‌ എടുക്കുവാൻ സാധിച്ചു. 3/2/2022 ഇന്ന് എനിക്ക് 9H നു ആയിരുന്നു ക്ലാസ്സ്‌ അവർക്ക് കെമിസ്ട്രി ആണ് പഠിപ്പിച്ചത്. വളരെ നല്ലപോലെ പഠിപ്പിക്കാൻ സാധിച്ചു. എന്നിരുന്നാലും ഓഫ്‌ലൈൻ ക്ലാസുകൾ തന്നെ ആണ് നല്ലത്. 4/2/2022 ഇന്ന് എനിക്ക്.8E യ്ക്ക് കെമിസ്ട്രി ക്ലാസ്സ് ആയിരുന്നു. പ്ലാസ്റ്റിക്സ് ആൻഡ് ഫൈബേർസ് എന്ന ചാപ്റ്റർ ആണ് പഠിപ്പിച്ചത്  എല്ലാർക്കും വളരെ ...

REFLECTION OF FOURTH WEEK TEACHING PRACTICE

24/1/2022    പതിവുപോലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. എട്ട് ഒൻപത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്കൂളിൽ ഓഫ്‌ലൈൻ ക്ലാസുകൾ ഇല്ലാതിരുന്നതിനാൽ ഞങ്ങൾക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. പക്ഷേ തേഡ് പിരീഡ് 10 സീറ്റ് ക്ലാസ് കണ്ട്രോള് ചെയ്യുവാൻ അവസരം ലഭിച്ചു. അതിനുശേഷം വൈകിട്ട് മൂന്ന് മണിക്ക് വീട്ടിലേക്ക് മടങ്ങി 25/1/2022  ഇന്ന് സ്കൂളിൽ നിന്നും പെർമിഷനോട്കൂടി കോളേജിൽ ഒഫീഷ്യൽ കാര്യത്തിനായി പോകേണ്ട ആവശ്യമുണ്ടായിരുന്നു. 26/1/2022  പതിവ്പോലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ക്ലാസ്സുകൾ ഇല്ലാതിരുന്നതിനാൽ മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അതിനുശേഷം ഓൺലൈൻ ക്ലാസ്സുകൾ എടുക്കേണ്ട അതിനെപ്പറ്റിയും ടൈംടേബിൾ നെ കുറിച്ചും ഞങ്ങളുടെ ടീച്ചേഴ്സ് മായി ചർച്ച ചെയ്തു. 27/1/2022 ഇന്ന് രാവിലെ 9മണിക്ക് തന്നെ എത്തിച്ചേർന്നു. തുടർന്ന് ഉച്ചക്ക് ശേഷം 8K ഡിവിഷനിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് എടുക്കുവാൻ സാധിച്ചു. കെമിസ്ട്രി ആയിരുന്നു അവരെ പഠിപ്പിച്ചത്. ലൈനുകൾ എന്നുപറയുന്ന പാഠഭാഗത്തിലെ ഒരു ഭാഗമാണ് പഠിപ്പിച്ചത്. കുട്ടികൾ വളരെ ശ്രദ്ധയോടെ കൂടിയാണ് ക്ലാസ് അറ്റൻഡ് ചെയ്തത്. അതിനു ശേഷം മൂന്ന് മണിക്ക...

REFLECTION OF THIRD WEEK TEACHING PRACTICE

Image
17/1/2022  ഇന്ന് എനിക്ക്   CTET  എക്സാം ഉണ്ടായിരുന്നതിനാൽ സ്കൂളിൽ നിന്നും  ലീവ് എടുക്കേണ്ടതായി വന്നു. 18/1/2022 പതിവുപോലെ 9മണിക്ക് തന്നെ സ്കൂളിൽ എത്തി ചേർന്നു. കോവിഡ് ഡ്യൂട്ടി ചെയ്തതിനു ശേഷം ക്ലാസ്സുകളിലേക്ക് മടങ്ങി. ഇന്ന് ഒബ്സെർവ്ക്ഷനു സ്മിത ടീച്ചർ വന്നു. കൃത്യം  9:30നു തന്നെ ടീച്ചർ  സ്കൂളിൽ എത്തി ചേർന്നു. ഞങ്ങൾ ടീച്ചർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുത്തു ക്ലാസുകൾ അറേഞ്ച് ചെയ്തു. എനിക്ക് സെക്കന്റ്‌ പീരിയഡ് ആയിരുന്നു ക്ലാസ്സ്‌. അതുവരെ ടീച്ചറെ ഞാൻ മറ്റു  ട്രെയിനിങ് ടീച്ചേഴ്‌സിന്റെ ക്ലാസ്സുകളിൽ കൊണ്ട് എത്തിച്ചു. അതിനു ശേഷം ടീച്ചർ  എന്റെ ക്ലാസ്സ്‌ കാണുവാൻ എത്തി. വളരെ നല്ല അഭിപ്രായം ആണ് ടീച്ചർ പറഞ്ഞത്  ആസിഡ് റൈൻ ആയിരുന്നു ടോപ്പിക്ക് നല്ലപോലെ എടുക്കാൻ സാധിച്ചു കുട്ടികൾ നല്ല ആകാംഷബരിതർ  ആയിട്ടാണ് ഇരുന്നത് കുറച്ചുകൂടി ലൈഫ് റിലേറ്റഡ് ആയിട്ടുള്ള എക്സാമ്പിൾസ് ചേർക്കാമായിരുന്നു എന്ന് ടീച്ചർ പറഞ്ഞു.അത് കഴിഞ്ഞു ടീച്ചറെ  മറ്റു ക്ലാസ്സുകളിൽ കൊണ്ടാക്കി ഞാൻ തേർഡ് പീരിയഡ് 8 ക്ക് ഫിസിക്സ്‌  ക്ലാസ്സ്‌ എടുക്കുവാൻ പോയി. നല്ലമിടുക്കരായ കുട്ടികൾ...

REFLECTION OF SECOND WEEK TEACHING PRACTICE

Image
10/1/2022  പതിവുപോലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പു വെച്ചതിനു ശേഷം ടെമ്പറേച്ചർ ചെക്ക് ചെയ്യുവാനും സാനിറ്റൈസർ നൽകുവാനും പോയി.  ഇന്ന് സെക്കൻഡ് ബാച്ച് നായിരുന്നു ക്ലാസ്സ്.  9 30 ന് തന്നെ ക്ലാസ്സുകൾ ആരംഭിച്ചു.ഇന്നെനിക്ക് പിരീഡ് ഒന്നും തന്നെ ഇല്ലായിരുന്നു.അതിനാൽ ദർശനയുടെ ക്ലാസ് നിരീക്ഷിക്കുവാൻ സെക്കൻഡ് പിരീഡ്  ഞാൻ പോയി. കുട്ടികൾ വളരെ അച്ചടക്കത്തോടെ കൂടിയാണ് ദർശനയുടെ ക്ലാസ്സ് കേട്ടുകൊണ്ടിരുന്നത്.                  ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഞങ്ങൾ  സ്റ്റാഫ് റൂമിൽ എത്തുകയും കുട്ടികളെപ്പറ്റി സംസാരിക്കുകയും ചെയ്തപ്പോൾ. ഞങ്ങൾ നാലു സയൻസ്   ടീച്ചേഴ്സ് കൂടി ആലോചിച്ച് ഒരു തീരുമാനം സ്കൂളിലെ ടീച്ചേഴ്സും ആയി ചർച്ച ചെയ്തു.   ഞങ്ങൾ ഒരു സയൻസ് കോർണർ നടത്തുവാൻ ആയിരുന്നു തീരുമാനിച്ചത്. കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ ഒരു അവസരമായിട്ടാണ് ഞങ്ങളത് നടത്തുവാൻ ആഗ്രഹിച്ചത്.  അതിനായി കുട്ടികളിൽ നിന്നും സിനി മോഡലുകളും അർത്ഥം മോഡലുകളും കളക്ട് ചെയ്തു അത് പ്രദർശിപ്പിക്കാനുള്ള ഒരു അനുമതി ഞ...