REFLECTION OF SECOND WEEK TEACHING PRACTICE
10/1/2022 പതിവുപോലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പു വെച്ചതിനു ശേഷം ടെമ്പറേച്ചർ ചെക്ക് ചെയ്യുവാനും സാനിറ്റൈസർ നൽകുവാനും പോയി. ഇന്ന് സെക്കൻഡ് ബാച്ച് നായിരുന്നു ക്ലാസ്സ്. 9 30 ന് തന്നെ ക്ലാസ്സുകൾ ആരംഭിച്ചു.ഇന്നെനിക്ക് പിരീഡ് ഒന്നും തന്നെ ഇല്ലായിരുന്നു.അതിനാൽ ദർശനയുടെ ക്ലാസ് നിരീക്ഷിക്കുവാൻ സെക്കൻഡ് പിരീഡ് ഞാൻ പോയി. കുട്ടികൾ വളരെ അച്ചടക്കത്തോടെ കൂടിയാണ് ദർശനയുടെ ക്ലാസ്സ് കേട്ടുകൊണ്ടിരുന്നത്. ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഞങ്ങൾ സ്റ്റാഫ് റൂമിൽ എത്തുകയും കുട്ടികളെപ്പറ്റി സംസാരിക്കുകയും ചെയ്തപ്പോൾ. ഞങ്ങൾ നാലു സയൻസ് ടീച്ചേഴ്സ് കൂടി ആലോചിച്ച് ഒരു തീരുമാനം സ്കൂളിലെ ടീച്ചേഴ്സും ആയി ചർച്ച ചെയ്തു. ഞങ്ങൾ ഒരു സയൻസ് കോർണർ നടത്തുവാൻ ആയിരുന്നു തീരുമാനിച്ചത്. കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ ഒരു അവസരമായിട്ടാണ് ഞങ്ങളത് നടത്തുവാൻ ആഗ്രഹിച്ചത്. അതിനായി കുട്ടികളിൽ നിന്നും സിനി മോഡലുകളും അർത്ഥം മോഡലുകളും കളക്ട് ചെയ്തു അത് പ്രദർശിപ്പിക്കാനുള്ള ഒരു അനുമതി ഞ...
Comments
Post a Comment