REFLECTION OF FIFTH WEEK TEACHING PRACTICE
31/1/2022 പതിവ് പോലെ ഇന്നും 9മണിക്ക് തന്നെ സ്കൂളിൽ എത്തി ചേർന്നു. പ്രധാന അധ്യാപികയുടെ നിർദ്ദേശപ്രകാരം ഞങ്ങൾ സ്കൂളിൽ നിന്നും വേഗം തന്നെ വീട്ടിലേക്ക് മടങ്ങി. കോവിഡ് രൂക്ഷമായതിനാൽ ഞങ്ങൾക്ക് അധ്യാപിക ഒരു അഴച്ച ലീവ് തന്നു. ഞങ്ങൾ ഉടൻ തന്നെ വീടുകളിലേക്ക് മടങ്ങി. 1/2/2022 ഇന്ന് ഞാൻ ആദ്യമായി വീട്ടിൽ നിന്ന് കൊണ്ട് ഓൺലൈൻ ക്ലാസ്സ് എടുത്ത ദിനം ആയിരുന്നു 9G യ്ക്ക് ആയിരുന്നു ക്ലാസ്സ്. നെറ്റ് ഇഷ്യൂസ് ഒരുപാട് ഉണ്ടായിരുന്നു. കുട്ടികൾ വളരെ ആക്റ്റീവ് ആയി ആണ് ക്ലാസ്സ് കേട്ടു കൊണ്ട് ഇരുന്നത്. 2/2/2022 ഇന്ന് എനിക്ക് ക്ലാസ്സ് ഉണ്ടായിരുന്നു.8E യ്ക്ക് ആയിരുന്നു ക്ലാസ്സ് ഫിസിക്സ് ആണ് പഠിപ്പിച്ചത്. കുട്ടികൾ വളരെ ആക്റ്റീവ് ആയിരുന്നു. നന്നായി ക്ലാസ്സ് എടുക്കുവാൻ സാധിച്ചു. 3/2/2022 ഇന്ന് എനിക്ക് 9H നു ആയിരുന്നു ക്ലാസ്സ് അവർക്ക് കെമിസ്ട്രി ആണ് പഠിപ്പിച്ചത്. വളരെ നല്ലപോലെ പഠിപ്പിക്കാൻ സാധിച്ചു. എന്നിരുന്നാലും ഓഫ്ലൈൻ ക്ലാസുകൾ തന്നെ ആണ് നല്ലത്. 4/2/2022 ഇന്ന് എനിക്ക്.8E യ്ക്ക് കെമിസ്ട്രി ക്ലാസ്സ് ആയിരുന്നു. പ്ലാസ്റ്റിക്സ് ആൻഡ് ഫൈബേർസ് എന്ന ചാപ്റ്റർ ആണ് പഠിപ്പിച്ചത് എല്ലാർക്കും വളരെ ...
Comments
Post a Comment