REFLECTION OF SIXTH WEEK TEACHING PRACTICE

7/2/2022
ഇന്ന് എനിക്ക് ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരുന്നു.8E യ്ക്ക് ആയിരുന്നു ക്ലാസ്സ്‌. എന്റെ ക്ലാസ്സ്‌ ഒബ്സെർവഷന് വിജി ടീച്ചർ കയറി. ടീച്ചർ വളരെ നല്ല അഭിപ്രായം ആണ് പറഞ്ഞത്.

8/2/2022
ഇന്നും പതിവ് പോലെ ഓൺലൈൻ ക്ലാസ്സ്‌ ഉണ്ടായിരുന്നു.9G,9H ആയിരുന്നു ക്ലാസ്സ്‌. ആസിഡ്സ് ആൻഡ് ബേസ്സ് എന്നചാപ്റ്ററിന്റെ റിവിഷൻ ക്ലാസുകൾ ആയിരുന്നു.


9/2/2022
ഇന്ന് എനിക്ക് പതിവുപോലെ ക്ലാസുകൾ ഉണ്ടായിരുന്നു.8E യ്ക്ക് ആയിരുന്നു ക്ലാസ്സ്‌. Static എലെക്ട്രിസിറ്റി എന്നാ ചാപ്റ്റർ ആണ് ഞാൻ എടുത്തത്. കുട്ടികൾ വളരെ  ആകാംഷയോടു കൂടി ആണ് ക്ലാസുകൾ  അറ്റൻഡ് ചെയ്തത്


10/2/2022
ഇന്ന് എനിക്ക് 8E യ്ക്ക് ക്ലാസുകൾ ഉണ്ടായിരുന്നു. അതിനു ശേഷം ഉച്ചക്ക് 9g,9Hnu ക്ലാസ്സു ഉണ്ടായിരുന്നു.

11/2/2022
പതിവുപോലെ  എനിക്ക് ഇന്നും രാവിലെ ക്ലാസ്സ്‌ ഉണ്ടായിരുന്നു 8E യ്ക്ക് ഞാൻ സ്റ്റേറ്റിക് electricity ആണ് എടുത്തത് അതിനു ശേഷം.9H,9G ക്ക് കെമിസ്ട്രി ക്ലാസ്സ്‌ എടുത്തു.
12/2/2022
പതിവുപോലെ  ഇന്ന് രാവിലെ ക്ലാസ്സ്‌ എടുത്തു static electricity ചാപ്റ്റർ കുട്ടികൾക്ക് റിവിഷൻ കൊടുത്തു. വളരെ സന്തോഷത്തോടെ ആണ് ഈ ആഴ്ച അവസാനിക്കുന്നത്. കാരണം അടുത്ത ആഴ്ച മുതൽ കുട്ടികൾ സ്കൂളുകളിൽ തിരികെ എത്തും. ഓഫ്‌ലൈൻ ക്ലാസുകൾ വീണ്ടും അരഭിക്കും.

Comments

Popular posts from this blog

Assignment Physical sicence

REFLECTION OF SECOND WEEK TEACHING PRACTICE

REFLECTION OF FIRST WEEK TEACHING PRACTICE