REFLECTION OF EIGHTH WEEK TEACHING PRACTICE
21/2/2022
ഇന്ന് പതിവുപോലെ 9മണിക്ക് തന്നെ സ്കൂളിൽ എത്തി ചേർന്നു. ഇന്ന് മുതൽ ഫുൾ ഡേ ടൈം ടേബിൾ തുടങ്ങിയതിനാൽ 7പീരിയഡ് ക്ലാസുകൾ ഉണ്ട്. എനിക്ക് രണ്ടു പീരിയഡ് ആയിരുന്നു ക്ലാസ്സ്.8E യ്ക്ക് കെമിസ്ട്രി രണ്ടാമത്തെ പീരീഡും 8E യ്ക്ക് തന്നെ നാലാമത്തെ പീരിയഡ് ഫിസിക്സ് ക്ലാസും . ഫൈബെറുകളും പ്ലാസ്റ്റിക്കുകളും എന്ന ചാപ്റ്ററിന്റെ റിവിഷൻ ചെയ്തു. ഉച്ചക്ക് ശേഷം കുറച്ചു ക്ലാസുകൾ ഫ്രീ ആയിരുന്നു. അവിടെ കൺട്രോൾ ചെയ്യുവാൻ പോയി അതിനുശേഷം കൃത്യം 3:30നു സ്കൂൾ സമയം കഴിഞ്ഞപ്പോൾ തന്നെ അവിടെ നിന്നും മടങ്ങി. രാത്രി ഞങ്ങളുടെ കെമിസ്ട്രി ടീച്ചറുടെ നിർദ്ദേശപ്രകാരം.8ആം ക്ലാസ്സിലെ കുട്ടികൾക്ക് NMS സ്കോളർഷിപ്പിന്റെ ഭാഗമായി ഞാനും ദർശയനയും ക്ലാസ്സ് online ആയി എടുത്തു.
1മണിക്കൂർ ആയിരുന്നു ക്ലാസ്സ്. വളരെ പുതിയ ഒരു അനുഭവം ആയിരുന്നു. കുട്ടികൾ എല്ലാപേരും വളരെ ആവേശത്തോടെ ആണ് സംശയങ്ങൾ ക്ലിയർ ചെയ്തത്.
22/2/2022
പതിവുപോലെ 9മണിക്ക് തന്നെ സ്കൂളിൽ എത്തി ചേർന്ന് എനിക്ക് ഇന്ന് 2 പീരീഡ് ക്ലാസ്സ് ഉണ്ടായിരുന്നു. 9Hnu തന്നെ ആയിരുന്നു ക്ലാസ്സ് ഒത്തിരി കുട്ടികൾ വന്ന ഡേ കൂടി ആയിരുന്നു. ക്ലാസ്സ്‌റൂം മാനേജ് ചെയ്യുവാൻ നല്ല പോലെ ഉച്ചത്തിൽ സംസാരിക്കേണ്ടതായി വന്നു. ഞാൻ അവർക്ക് അലോഹങ്ങൾ എന്ന ചാപ്റ്ററിന്റെ റിവിഷൻ ആയിരുന്നു. അതിനു ശേഷം ലാസ്റ്റ് പീരിയഡ് ക്ലാസ്സ് 9H നു ഉണ്ടായിരുന്നു.ഉച്ചക്ക് ശേഷം ക്ലാസ്സ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.10H ക്ലാസ്സ് ഫ്രീ ആയതിനാൽ അവരുടെ ക്ലാസ്സ് മാനേജ് ചെയ്യുവാൻ പോയിരുന്നു. കൃത്യം 3:30നു തന്നെ സ്കൂളിൽ നിന്നും മടങ്ങി.
23/2/2022
പതിവുപോലെ ഇന്നും 9മണിക്ക് തന്നെ സ്കൂളിൽ എത്തി ചേർന്നു. ഇന്ന് കൂടി മാത്രം ആണ് 8stdnu ക്ലാസുകൾ ഉണ്ടായിരുന്നത് ആഴ്ചയിൽ മൂന്ന് ദിവസം ആണ് അവർക്ക് ക്ലാസുകൾ ഉള്ളത്. 8E യ്ക്ക് ഉച്ചക്ക് ശേഷം കെമിസ്ട്രി clase ഉണ്ടായിരുന്നു. അവർക്ക് ഇന്ന് ആണ് fibres and plastics എന്ന ചാപ്റ്ററിന്റെ test പറഞ്ഞത്. ഉച്ചക്ക് ഞാൻ ക്ലാസ്സിൽ എത്തി ടെസ്റ്റ് പേപ്പർ നടത്തി
അതിനു ശേഷം ഉച്ചക്ക് എനിക്ക് ക്ലാസ്സ് ഒന്നും തന്നെ ഇല്ലായിരുന്നു.കൃത്യം 3:30നു സ്കൂളിൽ നിന്നും മടങ്ങി.
24/2/2022
ഇന്ന് 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. 8th std വിദ്യാർത്ഥികൾക്ക് ഇന്ന് ക്ലാസുകൾ ഉണ്ടായിരുന്നില്ല.9Hനു ഇന്ന് ക്ലാസ്സുണ്ടായിരുന്നു അവർക്ക് കെമിസ്ട്രി ആയിരുന്നു. അലോഹങ്ങൾ എന്ന ചാപ്റ്ററിലെ നോട്ട് ഞാൻ അവർക്ക് കൊടുത്തു. അതിനു ശേഷം 9A യ്ക്ക് ആസിഡ് ബേസ് എന്ന ചാപ്റ്റർ എടുത്തു. അതിനു ശേഷം 9E യ്കും അതെ ചാപ്റ്റർ തന്നെ എടുത്തു. കെമിസ്ട്രി ടീച്ചറുടെ നിർദേശം അനുസരിച് ആയിരുന്നു. എക്സ്ട്രാ രണ്ടു ക്ലാസുകൾ ഞാൻ എടുത്തത്.
25/6/2022
പതിവുപോലെ ഇന്നും 9മണിക്ക് തന്നെ ക്ലാസ്സിൽ എത്തി ചേർന്നു. ഇന്ന് എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. 10B യിലെ ക്ലാസ്സ് നിയന്ത്രിക്കുവാൻ പോയി. അവരോടു ഓരോ വർക്കുകൾ ചെയ്യുവാൻ നിർദേശിച്ചു. അതിനു ശേഷം ഉച്ചക്ക് ശേഷം9A ഡിവിഷനിൽ ക്ലാസ്സ് ഉണ്ടായിരുന്നു. അതിനു ശേഷഉച്ചഭക്ഷണം വിതരണം ചെയ്യുവാൻ പോയിരുന്നു. കൃത്യം 3:30നു സ്കൂളിൽ നിന്നും മടങ്ങി.
26/2/2022
പതിവുപോലെ 9മണിക്ക് തന്നെ സ്കൂളിൽ എത്തി ചേർന്നു. ഇന്ന് രാവിലെ അവിടെ ചെന്നപ്പോൾ SPC യുടെ പാസ്സിങ് ഔട്ട് പരേഡ് കാണുവാൻ ക്ഷണം ലഭിച്ചു
വളരെ നല്ല പ്രോഗ്രാം ആയിരുന്നു.
ഇന്ന് 9,8 std ക്ലാസുകൾ ഇല്ലായിരുന്നു. Up സെഷൻ ആയിരുന്നു ഞങ്ങൾക്ക് ഇന്നത്തെ ഡ്യൂട്ടി വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ആണ് ക്ലാസ്സുകളിലേക്ക് പോയത് ഞങ്ങൾ എനിക്ക് ഫസ്റ്റ് 6C യിൽ ആയിരുന്നു പോകേണ്ടത് njan അവരെ രസകരമായ ഒരു ഗെയിം കളിപ്പിച്ചു. വളരെ സന്തോഷത്തോടെ അവർ ഗെയിം കളിച്ചു.
വളരെ സന്തോഷത്തോടെ ആണ് ഞാൻ ക്ലാസ്സിൽ നിന്നും മടങ്ങിയത്. ഉച്ചക്ക് ശേഷം ക്ലാസ്സ് ഒന്നും തന്നെ ഇല്ലാതിരുന്നതിനാൽ വീട്ടിലേക്ക് ഞങ്ങൾ മടങ്ങി.
Comments
Post a Comment