7/2/2022 ഇന്ന് എനിക്ക് ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരുന്നു.8E യ്ക്ക് ആയിരുന്നു ക്ലാസ്സ്. എന്റെ ക്ലാസ്സ് ഒബ്സെർവഷന് വിജി ടീച്ചർ കയറി. ടീച്ചർ വളരെ നല്ല അഭിപ്രായം ആണ് പറഞ്ഞത്. 8/2/2022 ഇന്നും പതിവ് പോലെ ഓൺലൈൻ ക്ലാസ്സ് ഉണ്ടായിരുന്നു.9G,9H ആയിരുന്നു ക്ലാസ്സ്. ആസിഡ്സ് ആൻഡ് ബേസ്സ് എന്നചാപ്റ്ററിന്റെ റിവിഷൻ ക്ലാസുകൾ ആയിരുന്നു. 9/2/2022 ഇന്ന് എനിക്ക് പതിവുപോലെ ക്ലാസുകൾ ഉണ്ടായിരുന്നു.8E യ്ക്ക് ആയിരുന്നു ക്ലാസ്സ്. Static എലെക്ട്രിസിറ്റി എന്നാ ചാപ്റ്റർ ആണ് ഞാൻ എടുത്തത്. കുട്ടികൾ വളരെ ആകാംഷയോടു കൂടി ആണ് ക്ലാസുകൾ അറ്റൻഡ് ചെയ്തത് 10/2/2022 ഇന്ന് എനിക്ക് 8E യ്ക്ക് ക്ലാസുകൾ ഉണ്ടായിരുന്നു. അതിനു ശേഷം ഉച്ചക്ക് 9g,9Hnu ക്ലാസ്സു ഉണ്ടായിരുന്നു. 11/2/2022 പതിവുപോലെ എനിക്ക് ഇന്നും രാവിലെ ക്ലാസ്സ് ഉണ്ടായിരുന്നു 8E യ്ക്ക് ഞാൻ സ്റ്റേറ്റിക് electricity ആണ് എടുത്തത് അതിനു ശേഷം.9H,9G ക്ക് കെമിസ്ട്രി ക്ലാസ്സ് എടുത്തു. 12/2/2022 പതിവുപോലെ ഇന്ന് രാവിലെ ക്ലാസ്സ് എടുത്തു static electricity ചാപ്റ്റർ കുട്ടികൾക്ക് റിവിഷൻ കൊടുത്തു. വളരെ സന്തോഷത്തോടെ ആണ് ഈ ആഴ്ച അവസാനിക്കുന്നത്. കാരണം അടുത്ത ആഴ്ച മുതൽ ക...