Posts

REFLECTION OF FOURTH WEEK TEACHING PRACTICE

24/1/2022    പതിവുപോലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. എട്ട് ഒൻപത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്കൂളിൽ ഓഫ്‌ലൈൻ ക്ലാസുകൾ ഇല്ലാതിരുന്നതിനാൽ ഞങ്ങൾക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. പക്ഷേ തേഡ് പിരീഡ് 10 സീറ്റ് ക്ലാസ് കണ്ട്രോള് ചെയ്യുവാൻ അവസരം ലഭിച്ചു. അതിനുശേഷം വൈകിട്ട് മൂന്ന് മണിക്ക് വീട്ടിലേക്ക് മടങ്ങി 25/1/2022  ഇന്ന് സ്കൂളിൽ നിന്നും പെർമിഷനോട്കൂടി കോളേജിൽ ഒഫീഷ്യൽ കാര്യത്തിനായി പോകേണ്ട ആവശ്യമുണ്ടായിരുന്നു. 26/1/2022  പതിവ്പോലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ക്ലാസ്സുകൾ ഇല്ലാതിരുന്നതിനാൽ മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അതിനുശേഷം ഓൺലൈൻ ക്ലാസ്സുകൾ എടുക്കേണ്ട അതിനെപ്പറ്റിയും ടൈംടേബിൾ നെ കുറിച്ചും ഞങ്ങളുടെ ടീച്ചേഴ്സ് മായി ചർച്ച ചെയ്തു. 27/1/2022 ഇന്ന് രാവിലെ 9മണിക്ക് തന്നെ എത്തിച്ചേർന്നു. തുടർന്ന് ഉച്ചക്ക് ശേഷം 8K ഡിവിഷനിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് എടുക്കുവാൻ സാധിച്ചു. കെമിസ്ട്രി ആയിരുന്നു അവരെ പഠിപ്പിച്ചത്. ലൈനുകൾ എന്നുപറയുന്ന പാഠഭാഗത്തിലെ ഒരു ഭാഗമാണ് പഠിപ്പിച്ചത്. കുട്ടികൾ വളരെ ശ്രദ്ധയോടെ കൂടിയാണ് ക്ലാസ് അറ്റൻഡ് ചെയ്തത്. അതിനു ശേഷം മൂന്ന് മണിക്ക...

REFLECTION OF THIRD WEEK TEACHING PRACTICE

Image
17/1/2022  ഇന്ന് എനിക്ക്   CTET  എക്സാം ഉണ്ടായിരുന്നതിനാൽ സ്കൂളിൽ നിന്നും  ലീവ് എടുക്കേണ്ടതായി വന്നു. 18/1/2022 പതിവുപോലെ 9മണിക്ക് തന്നെ സ്കൂളിൽ എത്തി ചേർന്നു. കോവിഡ് ഡ്യൂട്ടി ചെയ്തതിനു ശേഷം ക്ലാസ്സുകളിലേക്ക് മടങ്ങി. ഇന്ന് ഒബ്സെർവ്ക്ഷനു സ്മിത ടീച്ചർ വന്നു. കൃത്യം  9:30നു തന്നെ ടീച്ചർ  സ്കൂളിൽ എത്തി ചേർന്നു. ഞങ്ങൾ ടീച്ചർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുത്തു ക്ലാസുകൾ അറേഞ്ച് ചെയ്തു. എനിക്ക് സെക്കന്റ്‌ പീരിയഡ് ആയിരുന്നു ക്ലാസ്സ്‌. അതുവരെ ടീച്ചറെ ഞാൻ മറ്റു  ട്രെയിനിങ് ടീച്ചേഴ്‌സിന്റെ ക്ലാസ്സുകളിൽ കൊണ്ട് എത്തിച്ചു. അതിനു ശേഷം ടീച്ചർ  എന്റെ ക്ലാസ്സ്‌ കാണുവാൻ എത്തി. വളരെ നല്ല അഭിപ്രായം ആണ് ടീച്ചർ പറഞ്ഞത്  ആസിഡ് റൈൻ ആയിരുന്നു ടോപ്പിക്ക് നല്ലപോലെ എടുക്കാൻ സാധിച്ചു കുട്ടികൾ നല്ല ആകാംഷബരിതർ  ആയിട്ടാണ് ഇരുന്നത് കുറച്ചുകൂടി ലൈഫ് റിലേറ്റഡ് ആയിട്ടുള്ള എക്സാമ്പിൾസ് ചേർക്കാമായിരുന്നു എന്ന് ടീച്ചർ പറഞ്ഞു.അത് കഴിഞ്ഞു ടീച്ചറെ  മറ്റു ക്ലാസ്സുകളിൽ കൊണ്ടാക്കി ഞാൻ തേർഡ് പീരിയഡ് 8 ക്ക് ഫിസിക്സ്‌  ക്ലാസ്സ്‌ എടുക്കുവാൻ പോയി. നല്ലമിടുക്കരായ കുട്ടികൾ...

REFLECTION OF SECOND WEEK TEACHING PRACTICE

Image
10/1/2022  പതിവുപോലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പു വെച്ചതിനു ശേഷം ടെമ്പറേച്ചർ ചെക്ക് ചെയ്യുവാനും സാനിറ്റൈസർ നൽകുവാനും പോയി.  ഇന്ന് സെക്കൻഡ് ബാച്ച് നായിരുന്നു ക്ലാസ്സ്.  9 30 ന് തന്നെ ക്ലാസ്സുകൾ ആരംഭിച്ചു.ഇന്നെനിക്ക് പിരീഡ് ഒന്നും തന്നെ ഇല്ലായിരുന്നു.അതിനാൽ ദർശനയുടെ ക്ലാസ് നിരീക്ഷിക്കുവാൻ സെക്കൻഡ് പിരീഡ്  ഞാൻ പോയി. കുട്ടികൾ വളരെ അച്ചടക്കത്തോടെ കൂടിയാണ് ദർശനയുടെ ക്ലാസ്സ് കേട്ടുകൊണ്ടിരുന്നത്.                  ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഞങ്ങൾ  സ്റ്റാഫ് റൂമിൽ എത്തുകയും കുട്ടികളെപ്പറ്റി സംസാരിക്കുകയും ചെയ്തപ്പോൾ. ഞങ്ങൾ നാലു സയൻസ്   ടീച്ചേഴ്സ് കൂടി ആലോചിച്ച് ഒരു തീരുമാനം സ്കൂളിലെ ടീച്ചേഴ്സും ആയി ചർച്ച ചെയ്തു.   ഞങ്ങൾ ഒരു സയൻസ് കോർണർ നടത്തുവാൻ ആയിരുന്നു തീരുമാനിച്ചത്. കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ ഒരു അവസരമായിട്ടാണ് ഞങ്ങളത് നടത്തുവാൻ ആഗ്രഹിച്ചത്.  അതിനായി കുട്ടികളിൽ നിന്നും സിനി മോഡലുകളും അർത്ഥം മോഡലുകളും കളക്ട് ചെയ്തു അത് പ്രദർശിപ്പിക്കാനുള്ള ഒരു അനുമതി ഞ...

REFLECTION OF FIRST WEEK TEACHING PRACTICE

Image
4/1/2022  -7/1/2022  വളരെയധികം ആശങ്കകൾ ഓടും സംശയങ്ങൾ ഓടും കൂടിയാണ് സ്കൂളിലെ ആദ്യ ദിനത്തിലേക്ക് കടന്നത്. ഒരു വിദ്യാർത്ഥിയിൽ നിന്നും മാറി അധ്യാപിക ആയി ഞാൻ പഠിച്ച സ്കൂളിൽ തന്നെ എത്തിയപ്പോൾ വളരെ അധികം അഭിമാനം തോന്നി                      ആദ്യ ദിവസം തന്നെ ഞങ്ങൾ 11 പേരും കൃത്യം ഒൻപതു മണിക്ക് ജി എം എച്ച് എസ് എസ് വർക്കല സ്കൂളിൽ എത്തിച്ചേർന്നു. അതിനുശേഷം പ്രഥമ അധ്യാപികയുടെ നിർദേശങ്ങൾ നമുക്ക് ലഭിച്ചു. വളരെ വിശദമായി അധ്യാപിക ഞങ്ങളോട് സ്കൂളിനെ പറ്റിയും സ്കൂളിന്റെ അച്ചടക്ക മര്യാദകളെ പറ്റിയും കുട്ടികളെയും കുട്ടികൾ വരുന്ന സാഹചര്യങ്ങളെക്കുറിച്ചും ഉള്ള ഒരു വ്യക്തമായ ധാരണ ഞങ്ങൾക്ക് നൽകി അതിനുശേഷം അധ്യാപിക ഞങ്ങൾക്കായി  ഒരു ക്ലാസ് റൂം നൽകി. വളരെയധികം സൗകര്യങ്ങളുള്ള ഒരു സ്മാർട്ട് റൂം ആയിരുന്നു നമുക്ക് ലഭിച്ചത്.  ആദ്യദിനത്തിൽ എനിക്ക് ക്ലാസുകൾ ഒന്നും എടുക്കാൻ സാധിച്ചിരുന്നില്ല. ഞങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു അധ്യാപിക ഞങ്ങൾക്ക് ക്ലാസ്സുകളിൽ ചെന്ന് കുട്ടികളുമായി പരിചയപ്പെടാൻ ഒരു അവസരം നൽകി. എട്ടാം ക്ലാസിലെ കുട...

capacity building programme

capacity building programme

virtual tour report

VRITUAL  TOUR  PROGRAMME REPORT- INDIA GATE June 23,2021            A TRAVEL TO   INDIA GATE Online technologies have removed the barriers of time, cost and location from the learning activities and experiences available to students. Virtual field trips allow learners to engage with and to learn about authentic artifacts and to explore places important to their discipline of study and consistent with their individual learning needs. During a virtual field trip students can be guided through museums, historical documents, national monuments and agencies or organizations specific to the course content.vritual tour maybe defined as the collection of some panoramic images that sequentially played to  like  a moving video with added sound and texteffect.Sree Narayana Traning College ,Negunganda, provide link for the virtual field trip to allow the students  to have 360 -degree view of the famous monument INDIA GATE India Gate, ...