REFLECTION OF EIGHTH WEEK TEACHING PRACTICE
21/2/2022 ഇന്ന് പതിവുപോലെ 9മണിക്ക് തന്നെ സ്കൂളിൽ എത്തി ചേർന്നു. ഇന്ന് മുതൽ ഫുൾ ഡേ ടൈം ടേബിൾ തുടങ്ങിയതിനാൽ 7പീരിയഡ് ക്ലാസുകൾ ഉണ്ട്. എനിക്ക് രണ്ടു പീരിയഡ് ആയിരുന്നു ക്ലാസ്സ്.8E യ്ക്ക് കെമിസ്ട്രി രണ്ടാമത്തെ പീരീഡും 8E യ്ക്ക് തന്നെ നാലാമത്തെ പീരിയഡ് ഫിസിക്സ് ക്ലാസും . ഫൈബെറുകളും പ്ലാസ്റ്റിക്കുകളും എന്ന ചാപ്റ്ററിന്റെ റിവിഷൻ ചെയ്തു. ഉച്ചക്ക് ശേഷം കുറച്ചു ക്ലാസുകൾ ഫ്രീ ആയിരുന്നു. അവിടെ കൺട്രോൾ ചെയ്യുവാൻ പോയി അതിനുശേഷം കൃത്യം 3:30നു സ്കൂൾ സമയം കഴിഞ്ഞപ്പോൾ തന്നെ അവിടെ നിന്നും മടങ്ങി. രാത്രി ഞങ്ങളുടെ കെമിസ്ട്രി ടീച്ചറുടെ നിർദ്ദേശപ്രകാരം.8ആം ക്ലാസ്സിലെ കുട്ടികൾക്ക് NMS സ്കോളർഷിപ്പിന്റെ ഭാഗമായി ഞാനും ദർശയനയും ക്ലാസ്സ് online ആയി എടുത്തു. 1മണിക്കൂർ ആയിരുന്നു ക്ലാസ്സ്. വളരെ പുതിയ ഒരു അനുഭവം ആയിരുന്നു. കുട്ടികൾ എല്ലാപേരും വളരെ ആവേശത്തോടെ ആണ് സംശയങ്ങൾ ക്ലിയർ ചെയ്തത്. 22/2/2022 പതിവുപോലെ 9മണിക്ക് തന്നെ സ്കൂളിൽ എത്തി ചേർന്ന് എനിക്ക് ഇന്ന് 2 പീരീഡ് ക്ലാസ്സ് ഉണ്ടായിരുന്നു. 9Hnu തന്നെ ആയിരുന്നു ക്ലാസ്സ് ഒത്തിരി കുട്ടികൾ വന്ന ഡേ കൂടി ആയിരുന്നു. ക്ലാസ്സ്‌റൂം മാനേജ് ചെയ്യുവാ...