REFLECTION OF FOURTH WEEK TEACHING PRACTICE
24/1/2022 പതിവുപോലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. എട്ട് ഒൻപത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്കൂളിൽ ഓഫ്‌ലൈൻ ക്ലാസുകൾ ഇല്ലാതിരുന്നതിനാൽ ഞങ്ങൾക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. പക്ഷേ തേഡ് പിരീഡ് 10 സീറ്റ് ക്ലാസ് കണ്ട്രോള് ചെയ്യുവാൻ അവസരം ലഭിച്ചു. അതിനുശേഷം വൈകിട്ട് മൂന്ന് മണിക്ക് വീട്ടിലേക്ക് മടങ്ങി 25/1/2022 ഇന്ന് സ്കൂളിൽ നിന്നും പെർമിഷനോട്കൂടി കോളേജിൽ ഒഫീഷ്യൽ കാര്യത്തിനായി പോകേണ്ട ആവശ്യമുണ്ടായിരുന്നു. 26/1/2022 പതിവ്പോലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ക്ലാസ്സുകൾ ഇല്ലാതിരുന്നതിനാൽ മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അതിനുശേഷം ഓൺലൈൻ ക്ലാസ്സുകൾ എടുക്കേണ്ട അതിനെപ്പറ്റിയും ടൈംടേബിൾ നെ കുറിച്ചും ഞങ്ങളുടെ ടീച്ചേഴ്സ് മായി ചർച്ച ചെയ്തു. 27/1/2022 ഇന്ന് രാവിലെ 9മണിക്ക് തന്നെ എത്തിച്ചേർന്നു. തുടർന്ന് ഉച്ചക്ക് ശേഷം 8K ഡിവിഷനിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് എടുക്കുവാൻ സാധിച്ചു. കെമിസ്ട്രി ആയിരുന്നു അവരെ പഠിപ്പിച്ചത്. ലൈനുകൾ എന്നുപറയുന്ന പാഠഭാഗത്തിലെ ഒരു ഭാഗമാണ് പഠിപ്പിച്ചത്. കുട്ടികൾ വളരെ ശ്രദ്ധയോടെ കൂടിയാണ് ക്ലാസ് അറ്റൻഡ് ചെയ്തത്. അതിനു ശേഷം മൂന്ന് മണിക്ക...