REFLECTION OF THIRD WEEK TEACHING PRACTICE
17/1/2022 ഇന്ന് എനിക്ക് CTET എക്സാം ഉണ്ടായിരുന്നതിനാൽ സ്കൂളിൽ നിന്നും ലീവ് എടുക്കേണ്ടതായി വന്നു. 18/1/2022 പതിവുപോലെ 9മണിക്ക് തന്നെ സ്കൂളിൽ എത്തി ചേർന്നു. കോവിഡ് ഡ്യൂട്ടി ചെയ്തതിനു ശേഷം ക്ലാസ്സുകളിലേക്ക് മടങ്ങി. ഇന്ന് ഒബ്സെർവ്ക്ഷനു സ്മിത ടീച്ചർ വന്നു. കൃത്യം 9:30നു തന്നെ ടീച്ചർ സ്കൂളിൽ എത്തി ചേർന്നു. ഞങ്ങൾ ടീച്ചർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുത്തു ക്ലാസുകൾ അറേഞ്ച് ചെയ്തു. എനിക്ക് സെക്കന്റ് പീരിയഡ് ആയിരുന്നു ക്ലാസ്സ്. അതുവരെ ടീച്ചറെ ഞാൻ മറ്റു ട്രെയിനിങ് ടീച്ചേഴ്സിന്റെ ക്ലാസ്സുകളിൽ കൊണ്ട് എത്തിച്ചു. അതിനു ശേഷം ടീച്ചർ എന്റെ ക്ലാസ്സ് കാണുവാൻ എത്തി. വളരെ നല്ല അഭിപ്രായം ആണ് ടീച്ചർ പറഞ്ഞത് ആസിഡ് റൈൻ ആയിരുന്നു ടോപ്പിക്ക് നല്ലപോലെ എടുക്കാൻ സാധിച്ചു കുട്ടികൾ നല്ല ആകാംഷബരിതർ ആയിട്ടാണ് ഇരുന്നത് കുറച്ചുകൂടി ലൈഫ് റിലേറ്റഡ് ആയിട്ടുള്ള എക്സാമ്പിൾസ് ചേർക്കാമായിരുന്നു എന്ന് ടീച്ചർ പറഞ്ഞു.അത് കഴിഞ്ഞു ടീച്ചറെ മറ്റു ക്ലാസ്സുകളിൽ കൊണ്ടാക്കി ഞാൻ തേർഡ് പീരിയഡ് 8 ക്ക് ഫിസിക്സ് ക്ലാസ്സ് എടുക്കുവാൻ പോയി. നല്ലമിടുക്കരായ കുട്ടികൾ...
👻
ReplyDelete